വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20200125

വട്ടേകാട് പ്രവാസി കുടുംബ സംഗമം 2020


വട്ടേക്കാട്  പ്രവാസി സംഗമം 2020 ദുബായ് റാഷീദിയ പാർക്കിൽ നടന്നു
പ്രവാസലോകത്ത് 40 വർഷം പൂർത്തീകരിച്ചവരെ സംഗമത്തിൽ ആദരിച്ചു,
വി.കെ. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ,ആർ എൻ യൂനസ് സ്വാഗതവും,ആർ.കെ.ഷഫീഖ് നന്ദിയും പറഞ്ഞു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍

 
Send Voicemail