എന്‍റെ ബ്ലോഗ്ഗില്‍ ഈ വരികള്‍ എഴുതിയ എന്‍റെ പ്രിയ കൂട്ടുകാരന്‍ ജയകുമാര്‍ ഞങളെ വിട്ടു പോയി അവന്‍റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് AL BARHA STAR DUBAI നിന്നും എല്ലാ കൂട്ടുകാരും
====================================================
മന്‍ചിരാത്
ഓര്‍ത്തീരൂന്നൊരുപാട് നീയറിയാതെന്നും
ഓര്‍ക്കുവനാരും വരില്ലന്നറിഞ്ഞിട്ടും.
നീയറിയാതെ ഞാന്‍ മാറ്റിവെച്ചു
എന്‍റെ നെഞ്ചിലെ നീറുന്ന മന്‍ചിരാത്
ആരുമറീയാതെ ഞാന്‍ ഒറ്റയ്ക്ക് നെയ്തൊരു
സ്വപ്നത്തീലെന്നും നീയായിരുന്നു
നിന്‍, കാലടിപാടിലെ മന്‍തരികൂട്ടിഞാന്‍
തീര്‍ത്തതെന്‍ ‘ജീവിതം’ ആയിരുന്നു
No comments:
Post a Comment