വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20131211

സാംബ്രിയാക്കൽ കോയമോൻ ഇന്ന്(11 /12 /2013) മരണപെട്ടു.



ത്രി ത്തല്ലൂർ :  താമസിക്കുന്ന പരേതനായ കാ ദ റി  ൻറെ  മകൻ  സാംബ്രിയാക്കൽ  കോയമോൻ   ഇന്ന്(11 /12 /2013) മരണപെട്ടു.ഭാര്യ ബസരിയ്യ , മക്കള്‍ നൌഫൽ , അനീഷ,  ഷാനിഷ  , മരുമക്കൾ  ശൌക ത്ത് (മണത്ത ല ) സക്കാഫ് (വട്ടെക്കാട് )ഷെൽബി  (വട്ടേക്കാട്) , മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍