വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130414

മെമ്മറി കാര്ഡ് വാങ്ങുബോള്‍ ശ്രദ്ധിയ്ക്കുക



ഇന്ന് പറയുവാന്‍ പോകുന്ന കാര്യം അറിയാവുന്ന ആളുകള്‍ ഇവിടെ ഉണ്ടാകും എങ്ങിലും അറിയാത്തവര്‍ക്ക് ഉപകാര പ്പെടട്ടെ .
സാധാരണ നമ്മള്‍ മെമ്മറി കാര്ഡ് വാങ്ങുബോള്‍ ചെയ്യുന്നത് എന്താണ് ?
കടയില്‍ ചെന്നു 2 ജിബി,4ജിബി,8ജിബി etc ഉള്ള ഏതെലും ഒരെണ്ണം വാങ്ങി ഇങ്ങ് പോരും അല്ലേ ?
നിങ്ങള്‍ ഒരു മെമ്മറി കാര്‍ഡ് വാങ്ങുന്ന സമയത്ത് അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാറുണ്ടോ ?
എവിടെ , അതെങ്ങനാ നമുക്കൊക്കെ കിട്ടുന്നത് ചൈന സാധനം അല്ലേ അതില്‍ എന്തു എഴുതാന്‍ ആണ് ,
ഇനി മുതല്‍ മെമ്മറി കാര്‍ഡ് വാങ്ങുന്ന സമയത്ത് അതില്‍ എഴുതിയിരിക്കുന്ന ക്ലാസ് നോക്കി വേണം മെമ്മറി കാര്‍ഡ് വാങ്ങാന്‍ ,
ക്ലാസ് എന്നാല്‍ ഒരു ഫുള്‍ ഫില്‍ അല്ലാത്ത സര്‍ക്കിളില്‍ 2,4,6,10 എന്നിങ്ങനെ എഴുതിയിട്ടുണ്ടാകും അതിനെ ആണ് ക്ലാസ് എന്നു പറയുന്നതു ,
എന്താണ് ക്ലാസ് എന്നു
പറഞ്ഞു തരാം ,
അതിനു മുന്നേ പൊതുവേ നിങ്ങള്ക്ക് അറിയാവുന്ന ഒരു കാര്യം ഉണ്ടാകുമല്ലോ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് പൊതുവേ മെമ്മറി കാര്‍ഡില്‍ കുറവാണല്ലോ അങ്ങനെ കുറയുവാന്‍ ഉള്ള കാരണം ഈ ക്ലാസ്സുകളുടെ വിത്യാസം ആണ് .അതായത്
മെമ്മറി കാര്‍ഡില്‍ ക്ലാസ് 2 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 2 എം‌ബി കിട്ടും

മെമ്മറി കാര്‍ഡില്‍ ക്ലാസ് 4 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 4 എം‌ബി കിട്ടും

മെമ്മറി കാര്‍ഡില്‍ ക്ലാസ് 6 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 6 എം‌ബി കിട്ടും

മെമ്മറി കാര്‍ഡില്‍ ക്ലാസ് 10 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 10 എം‌ബി കിട്ടും

1ജിബി മെമ്മറി കാര്‍ഡ് ആയാലും 2 ജിബി ആയാലും 4,8,16,32,etc ജിബി ആയാലും ഈ
നാള് ക്ലാസ്സ് കല്‍ ഉണ്ടാകും എപ്പോഴും ക്ലാസ് 10 ഉള്ള മെമ്മറി കാര്‍ഡ് വേണം വാങ്ങാന്‍
ക്ലാസ് 10 ഉം ക്ലാസ് 2 ഉം തമ്മില്‍ വിലയുടെ വിത്യാസം എന്നത് തുച്ചമായത് ആണ് എന്ന
കാര്യവും ഓര്‍ക്കുക .എന്തായാലും നമ്മള്‍ പൈസ നല്കി ആണ് സാധനം വാങ്ങുന്നെത്ത്
അപ്പോള്‍ നല്ലത് തന്നെ വാങ്ങേണ്ടേ .............
കടപ്പാട്
ഈ ലേഖനം കോപ്പി ചെയ്തത്  സുഹൃത്ത്.കോം നിന്ന് എഴുതിയിരിക്കുന്നതു അരുണ്‍ എം . ആര്‍ നായര്‍ - 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍