വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121220

നഗ്‌നത പ്രദര്‍ശിപ്പിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുന്നയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: സ്ത്രീകളുടെയും വിദ്യാര്‍ത്ഥിനികളുടെയും മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അവരെ കടന്നുപിടിക്കുകയും ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടി.ചാവക്കാട് മണത്തല അമ്പലത്തുവീട്ടില്‍ നിസ്സാറിനെ (24)യാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്നാണിത്നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ സഞ്ചരിച്ചാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂരിലെ ഇന്നര്‍ റിങ്ങ് റോഡുകളിലും ഗ്രാമവഴികളിലും തൈക്കാട്, കാരക്കാട്, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം ഈ രീതിയില്‍ യുവാവ് സ്ത്രീകളെ ശല്യപ്പെടുത്തിയതായി പരാതിയുണ്ട്. നാട്ടുകാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍