വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121230

മണത്തല ചന്ദനക്കുടം നേര്‍ച്ച ജനവരി 27, 28 തിയ്യതികളില്‍ ആഘോഷിക്കും.


മണത്തല ചന്ദനക്കുടം നേര്‍ച്ച ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ച ജനവരി 27, 28 തിയ്യതികളില്‍ ആഘോഷിക്കും. ജനവരി 14ന് രാവിലെ 10ന് ജാറത്തില്‍ നേര്‍ച്ചാഘോഷം വിളംബരം ചെയ്യുന്ന മുട്ടുംവിളി ആരംഭിക്കും. നേര്‍ച്ചദിവസങ്ങളില്‍ പള്ളി പ്പരിസരത്ത് കച്ചവടത്തിന് നല്‍കാറുള്ള സ്ഥലങ്ങള്‍ ജനവരി 17ന് രാവിലെ 8.30ന് ലേലം ചെയ്ത് നല്‍കും. ആനപ്പണം, കതിനപ്പണം എന്നിവ 18ന് ജുമുഅ നമസ്‌ക്കാരശേഷം ലേലം ചെയ്യും. ആനകളെ കൊണ്ടുവരുന്നവര്‍ ആനയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കാഴ്ച കൊണ്ടുവരുന്നവര്‍ അതിന്റെ പൂര്‍ണ്ണ വിവരങ്ങളും കമ്മിറ്റി ഓഫീസില്‍ നല്‍കണം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍