വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120516

മാമു വിന്‍റെ ഭാര്യഅമിനുമ്മ മരണപെട്ടു

വട്ടേക്കാട്: പള്ളിയുടെ കിഴക്ക്‌ വശം  താമസിക്കുന്ന പരേതനായ മാമു വിന്‍റെ ഭാര്യഅമിനുമ്മ (72) (16/05/2012) ഇന്ന് ഉച്ചക്ക് 2.30  മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.  . ഹാജറ,സഫിയ അബൂബക്കര്‍ , എന്നിവര്‍ മക്കളാണ്.  RO ലത്തീഫ് ബന്ധൂവാണ്.

2 comments:

moinudeen said...

inna lillahi wa innailaihi rajioon...!

moinudeen said...
This comment has been removed by the author.

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍