വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120130

കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ ?








                                                                        







ഈ പ്രോഗ്രാമില്‍ കോടീശ്വരനാവുന്നത് പ്രേക്ഷകരോ ചാനലോ ? ഈപ്രോഗ്രമിലേക്ക് അയക്കുന്ന ഓരോ SMS നും ഈടാക്കുന്നത് 5 രൂപ വരെ.. sms അയക്കാന്‍ കഴിയാത്ത പാവം ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഫോണ്‍ വിളിച്ചും ഉത്തരം അറിയിക്കാം, ഇതിനായി ഈടാക്കുന്നത് മിനിട്ടിനു 6.99 ഫലത്തില്‍ 7 രൂപ വരെ...... ... ആദ്യദിവസത്തെ ചോദ്യം മുല്ലപെരിയാര്‍ നിലനില്‍ക്കുന്നത് ഏത് ജില്ലയിലാണ് എന്നിട്ട് നാല് ജില്ലകളുടെ പേരും ... സമകാലീന വിഷയമായ മുല്ലപെരിയാര്‍ ഏത് ജില്ലയിലാനെന്നു ഏതു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം , അത് കൊണ്ട് തന്നെ നമ്മള്‍ ഉടന്‍ മെസ്സേജ് അയക്കും ..നമ്മുടെ ഈ ദൌര്‍ബല്യം ആണ് അവര്‍ ചൂഷണം ചെയ്യുന്നത്..... ഇവരുടെ പത്ര പരസ്യങ്ങളില്‍ വളരെ ചെറുതായി മാത്രമാണ് ഈ കണക്കുകള്‍ കൊടുത്തിരിക്കുന്നത്‌..ചാനലില്‍ അത് ഒട്ടും കാണാനില്ല... ഇവനൊക്കെ ഈ പണി നിർത്തി തെണ്ടാൻ പോയാൽ ഇതിനേക്കാൾ മാന്യതയുണ്ടു. കൂടുതല്‍ പേരിലേക്ക് ഈ കണക്കുകള്‍ എത്തിക്കൂ....SMS നു പിന്നെ കണക്കുകള്‍ എല്ലാവരും അറിയട്ടെ

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍