പുതിയ പോസ്റ്റുകൾ വായനക്കാർക്ക് ഇ-മെയിൽ അഡ്രസ് ഉപയോഗിച്ച് സബ്‌സ്ക്രൈബ് ചെയ്യുവാനുള്ള സംവിധാനം
vattekkad.com വരുന്ന പുതിയ പോസ്റ്റുകൾ, അപ്പോഴപ്പോൾ അറിയുവാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് അവരുടെ ഇ മെയിൽ ഐഡി രജിസ്റ്റർ ചെയ്യാം. അടുത്ത തവണ ഒരു പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ www.vattekkad.com ആ വിവരം വായനക്കാരനെ ഒരു ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നു.
ഈമെയില് ഇവിടെ അഡ്രെസ്സ് കൊടുക്കുക
അവിടെ കാണുന്ന കോഡ് വാക്ക് അതിന്റെ ഫീൽഡിൽ ശരിയായി ടൈപ്പു ചെയ്തുകഴിഞ്ഞ് Complete subscription request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം.
സബ്‌സ്ക്രിപ്ഷൻ റെജിസ്റ്റർ ചെയ്യുമ്പോൾ ഉള്ള സ്റ്റെപ്പുകൾ എന്തൊക്കെ എന്നു നോക്കാം. അവർക്ക് താഴെക്കാണുന്ന പ്രകാരം ഒരു സ്ക്രീൻ ലഭിക്കും.
അപ്പോൾ നിങ്ങളുടെ ഇ-മെയിലിൽ ഒരു വേരിഫിക്കേഷൻ മെസേജ് വരും. ആ മെയിൽ തുറന്ന് നിങ്ങളുടെ അറിവോടെയാണ് മേൽപ്പറഞ്ഞ രജ്സ്ട്രേഷൻ ചെയ്തിട്ടുള്ളത് എന്ന് ഗൂഗിളിനെ അറിയിക്കുവാനായുള്ള ഒരു ലിങ്ക് ഉണ്ടാവും അതിൽ ക്ലിക്ക് ചെയ്യുക. സെക്കന്റുകൾക്കുള്ളിൽ നിങ്ങളുടെ രജിസ്ട്രേഷൻ ആക്റ്റിവേറ്റ് ചെയ്തിരിക്കുന്ന എന്ന മേസേജും കിട്ടും. ഇത്രയും ചെയ്തു കഴിയുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയായി.
Subscribe ചെയ്തിരിക്കുന്ന www.vattekkad.com നിന്ന് പോസ്റ്റുകൾ ഇ-മെയിലിലേക്ക് വരുന്നത് നിർത്തണം എന്നു നിങ്ങൾക്ക് തോന്നുന്നപക്ഷം Unsubscribe ചെയ്യുവാനുള്ള സംവിധാനം ഇപ്രകാരം ലഭിക്കുന്ന ഇ-മെയിലിൽ തന്നെയുണ്ടാവും.
No comments:
Post a Comment