വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110926

ആരാണ് ഒറിജിനല്‍ ? (എല്ലാവരും അറിഞ്ഞിരിക്കേണ്ടത്)

എനിക്ക് വന്ന ഒരു ഇമെയില്‍ ഞാന്‍ എല്ലാവരും വായിക്കാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്യുകയാണ്  നിങ്ങളുടെ അഭിപ്രായം കമന്‍റ് ആയി എഴുതുക
ആരാണ് ഒറിജിനല്‍ ? (എല്ലാവരും അറിഞ്ഞിരിക്കേണ്ടത്) ഫേസ്ബുക്കിലെ ഒരു സ്ത്രീ പ്രൊഫൈലിനു 17158 subscribers ഉണ്ടെന്നു കണ്ടപ്പോള്‍ വെറുതെ ഒന്ന് അന്വേഷിച്ചു ഇറങ്ങിയതാണ്. ഒടുവില്‍ ചെന്നെത്തിയതോ... § ഫേസ്ബുക്ക് പോലുള്ള വെബ്സൈറ്റുകളില്‍ വ്യത്യസ്ത പേരുകളിലുള്ള പല പ്രൊഫൈലുകളുടെയും ഫോട്ടോ ഒന്ന് തന്നെ !!! § ചില വെബ്സൈറ്റുകളില്‍ ഈ സ്ത്രീയെ വില്‍പ്പനക്ക് വെച്ചതായും കാണുന്നു !!! § മാട്രിമോണിയല്‍ സൈറ്റുകളില്‍ പല പ്രൊഫൈലുകള്‍ക്കും ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു. § ഓരോ സൈറ്റിലും വ്യത്യസ്ത പ്രൊഫെഷന്‍- ഡോക്ടര്‍ , അക്കൌണ്ടന്റ് , ടീച്ചര്‍ അങ്ങിനെ പലതും. കൂടാതെ പേര്, പ്രായം, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങള്‍ ഓരോ സൈറ്റിലും വെവ്വേറെയാണ്. § ഈ ഫോട്ടോയുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍ പോകുന്നത് 'blocked' സൈറ്റുകളിലേക്കും !!! സെക്കന്റുകള്‍ കൊണ്ട് ഏതൊരു കാര്യവും ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിക്കാന്‍ ശേഷിയുള്ള ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോ ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ചെറിയൊരു ഭാഗമാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.
                                                                                                                                                       ഇനിയും ഉണ്ട് പോസ്റ്റ്‌ ചെയ്യാനുള്ള അസൌകര്യം കൊണ്ട് നിര്ത്തിന്നു.

ഇമെയില്‍ അയച്ചുതന്നത്  Noorudheen
Bahrain
00973-39414379 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍