വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110918

പച്ചക്കറിവിത്ത് വിതരണം

കടപ്പുറം: എല്ലാവീട്ടിലും പച്ചക്കറിത്തോട്ടം എന്ന പദ്ധതിയുടെ ഉദ്ഘാടനം കടപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ വി.കെ. ഷാഹുഹാജി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ , വൈസ്​പ്രസിഡന്റ് കെ.എം. ഇബ്രാഹിം , ജമീല ബഷീര്‍, മെമ്പര്‍മാരായ സി. മുസ്താക്കലി, ആര്‍.കെ. ഇസ്മായില്‍ , സുഹറാബി പുളിക്കല്‍, കൃഷി ഓഫീസര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍