വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110721

ധനസഹായവിതരണം നടത്തി

ചാവക്കാട്: മുനക്കകടവ് ഹമീദിയ്യ മഹ്‌ളറയില്‍ നടത്തുന്ന ജബ്‌രാഹിമിയ്യ സ്വലാത്തിന്റെയും ജലാലിയ്യ രാത്തീബിന്റെയും വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധന യുവതീ യുവാക്കള്‍ക്കുള്ള ധനസഹായവിതരണം നടന്നു. ധനസഹായവിതരണോദ്ഘാടനം തെക്കരകത്ത് കരീം നിര്‍വഹിച്ചു. മഹ്‌ളറ കമ്മിറ്റി പ്രസിഡന്റ് പി.വി. മുഹമ്മദ് അധ്യക്ഷനായി. പ്രാര്‍ത്ഥനയ്ക്ക് മണത്തല ജുമുഅത്ത് ഖത്തീബ് കമറുദ്ധീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്കി. ബഷീര്‍ ഫൈസി ദേശമംഗലം, എ.കെ. ബക്കര്‍, പി.എം. മൊയ്തീന്‍ഷാ, ഫിറോസ് പി. തൈപ്പറമ്പില്‍, കെ.എം. ഇബ്രാഹിം, ടി.കെ. മുബാറക്, ആര്‍.എസ്. മുഹമ്മദ്‌മോന്‍, സി. മുഷ്താക്കലി, എ.കെ. കാദര്‍ഷാ ഹാജി, പി.വി. ഷാഹു, പി.എ. ഷൗക്കത്ത്, പി.എം. ഷാഹു, പി.എം. റഷീദ്, എ.കെ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍