വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110727

ഭര്‍ത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു

ഭര്‍ത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു. കടപ്പുറം പഞ്ചായത്തില്‍ വട്ടേക്കാട് ചേറ്റുവ ചുള്ളിപ്പാടത്ത് താമസിക്കുന്ന തേര്‍വേലായുധന്‍ (62) വ്യാഴാഴ്ചയും ഭാര്യ സരസ്വതി (55) ശനിയാഴ്ചയും മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് ചേറ്റുവ എം.ഇ.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മക്കള്‍: വത്സല, രജനി, അജിത, രാജേഷ്. മരുമക്കള്‍: രവി, അനില്‍, സതീഷ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍