വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110624

ബിസാര്‍ തട്ടിപ്പ്:വട്ടേക്കാട് നാലകത്ത് കുറ്റിക്കാട്ടില്‍ അബ്ദുവിന്റെ ഭാര്യ ഫാത്തിമ്മ പരാതി നല്‍കി

ചാവക്കാട്: ബിസാര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായ മൂന്ന് പേര്‍ കൂടി ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. എടക്കഴിയൂര്‍ മുത്തേടത്ത് ഹംസഹാജി 71,250 രൂപ, വട്ടേക്കാട് നാലകത്ത് കുറ്റിക്കാട്ടില്‍ അബ്ദുവിന്റെ ഭാര്യ ഫാത്തിമ്മ, ഇവരുടെ സഹോദരന്‍ കളരകുന്നത്ത് അഷറഫ് രണ്ട് പേര്‍ക്കും കൂടെ 3,89250 രൂപ അടിതിരുത്തി അമ്പലത്ത് വീട്ടില്‍ ഉമ്പായിയുടെ മകന്‍ ഷെമീര്‍ 42,500 രൂപ, തുക 53,250 രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചാവക്കാട് എസ്.ഐ എം. സുരേന്ദ്രനാണ് പരാതി നല്‍കിയിരുക്കുന്നത്. നേരത്തേ കറുകമാട് പ്രദേശത്തെ നാല് പേര്‍ വേറെയും ചാവക്കാട് സി.ഐ എസ്. ഷസുദ്ദീനും പരാതി നല്‍കിയിരുന്നു. ചാവക്കാട് തീരദേശ മേഘലയില്‍ വന്‍ തട്ടിപ്പിനിരയായവരുടെ ചരുളഴിഞ്ഞു കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ ജാള്യത കാരണം പരാതി നലകാന്‍ തയാറായിട്ടില്ല. രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചില ഉന്നതന്മാരും കണ്ണിയില്‍ പങ്കാളികളായതാണ് സൂചന.       

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍

 
Send Voicemail