വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110604

നാഷണല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂളിന് സി.ബി.എസ്.ഇ.യുടെ അംഗീകാരം ലഭിച്ചു.


ചാവക്കാട്:ഒരുമനയൂര്‍ നാഷണല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂളിന് പ്ലസ്‌വണ്‍ കോഴ്‌സ് ആരംഭിക്കുന്നതിന് സി.ബി.എസ്.ഇ.യുടെ അംഗീകാരം ലഭിച്ചു. വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0487 2502037.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍