വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110416

വട്ടേക്കാട്: ഹൌള്ളു നിര്‍മ്മാണം ആരംഭിച്ചു

                                                          
വട്ടേക്കാട്: ഹൌള്ളു നിര്‍മ്മാണം ആരംഭിച്ചു , അബുദാബി കമ്മറ്റി പ്രതേകം ഹൌള്ളു നിര്‍മ്മാണത്തിനുള്ള ഫണ്ട്‌ അയച്ചിരുന്നു ,പുതിയ ഹൌള്ളു നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പഴയ ഹൌള്ളു പൊളിച്ച്‌ മാറ്റും    

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍