വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110219

ബഹുമാനപ്പെട്ട സഹോദരന്മാരെ ഒരുനിമിഷം

ബഹുമാനപ്പെട്ട സഹോദരന്മാരെ ഒരുനിമിഷം !
നമ്മുടെ നാട്ടില്‍ ബര്‍ദാന്‍ തങ്ങളുടെ പേരില്‍ ഈമാസം 19 . 20 തീയ്യതികളില്‍ കൊണ്ടാടുന്ന നേര്‍ച്ച മഹോത്സവം
സത്യത്തില്‍ എന്താണ് ?
ഞാമല്ലാവരും അതിനെപ്പറ്റി ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടോ?
അതിനെപ്പറ്റി എതു സുന്നിപണ്ടിതന്മാരോട് ചോദിച്ചാലും പാടില്ല !
തെറ്റാണ് എന്നാണ് പറയുന്നത്
പിന്നെ ഇതു എന്തുകൊന്ടു നിറുത്തുന്നില്ല ?
നിരുത്താതിരിക്കാന്‍ കാരണം വല്ലതും ഉണ്ടോ?
ഇത് ആര്‍ക്കുവേണ്ടിയാണ് നടത്തുന്നത് ?
എന്താണ് ഇതിന്‍റെ ഉദ്യേശം?
ഇതുകൊണ്ടു ആര്‍ക്കാണ് നേട്ടം?
കള്ളുഷാപ്പ് ,ബാറുടമകള്‍ !( ആനക്കാര്‍കും, വാധ്യക്കാര്‍കും,കാഴ്ച കമ്മിറ്റിക്കാര്‍കും -
ഒന്നുമിനുങ്ങാന്‍ സ്വല്പമെങ്കിലും അകത്തോട്ടു ചെല്ലെണ്ടേ ? ) ? ? ?
ഇതൊന്നും കൂടാതെ ഞമ്മുടെ നാടിലെ ചെരുപ്പക്കാര്‍കും ചെരുപ്പക്കാരികള്‍കും പ്രേമിച്ചു തുടങ്ങാനുള്ള ദിനം ?
ഇതിനേക്കാള്‍ എറ്റവും വലിയ വിപത്ത് നമ്മുടെ നാട്ടിലെ ആണ്‍കുട്ടികള്‍ക്ക് കള്ളുകുടി ശീലമാക്കാനുള്ള ദിനം?
നേര്ച്ചകഴിയുന്നതോടുകൂടി നമ്മുടെ നാട്ടിലെ ഓരോ വീട്ടിലെയും ഉപ്പു തൊട്ടു കല്പൂരം വരെ കാലിയാവുന്ന ദിവസം ?റമസാന്‍മാസം ചെറിയപെരുന്നാള്‍,വലിയപെരുന്നാള്‍കഴിഞ്ഞാലും വീട് കാലി
യാവുകായില്ലാ അത് വേറെ കാര്യം ! ???,
നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ചേരിതിരിഞ്ഞു ആക്രമിക്കാനും വൈരാക്യ മനസ്സോടെ ജീവിക്കാനും കൂടിയുള്ള ദിവസത്തിനു തുടക്കമിടുന്നത് നേര്ച്ചയില്‍ നിന്നാണ് .അന്യ നാട്ടുകാര്‍ക്ക് നമ്മുടെ നാട്ടില്‍ വന്നു വിലസാനും അഴിന്നാടാനും നമ്മള്‍ ഒരുക്കുന്ന ദിവസം ? ??
ഇതൊന്നും കൂടാതെ ആനക്കെങ്ങാനംദേഷ്യം പിടിച്ചാല്‍ ബാക്കി കാര്യം പറയണോ?
ഇതിനെല്ലാം കാരണക്കാര്‍ ആരാണ് ? പള്ളിയില്‍ വരാത്തേം നമസ്കരിക്കാതേം,കള്ളും കുടിച്ചു രാഷ്ട്രീയവുംപറഞ്ഞുഷാലിമാര്‍ പരിസരത്ത് കറങ്ങിത്തിരിന്ഞ്ഞു നടക്കുന്ന എതാനും വ്യക്തികളുന്ടല്ലോ? അവരാണോ? അതോ നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന സമുദായ നേതാക്കന്മാരോ? ഈ നേര്ച്ചമാഹോല്സവത്തിനു മാത്രമായി ഫെബ്രുവരി
പത്താംതിയ്യതിക്കും ,പതിനെട്ടാം തീയ്യതിക്കുമിടയില്‍ ഗള്‍ഫിലെ പലരാജ്യങ്ങിലുനിന്നുമായി വട്ടേക്കാട് മഹല്ല് വാസികളില്‍നിന്ന് മാത്രമായി മുപ്പത്തിരണ്ടോളംപേര്‍ഇത് വരെ ഇവിടെഎത്തിയീടുന്ടു !!!! നേര്‍ച്ച വേണമെന്നും കമ്മിറ്റിയുന്ടാക്കാനും കാശ് പിരിക്കാനും പടക്കം മേടിക്കാനും ആനനെ എല്പിക്കാനും സ്പോന്സര്‍മാരെ തെരഞ്ഞുനടക്കുന്ന എന്‍റെ സഹോദരന്മാരോട് എനിക്ക് ഒരുകാര്യം വളരേ വിഷമത്തോട്കൂടി ഓര്‍മിപ്പിക്കാനുള്ളത് അള്ളാഹുവിന്‍റെ ഹബീബായ മുഹമ്മദുനബി ( സ )യുടെ തിരുവചനമാ ണ്.ഈ ഹദീസ് വായിച്ചു ഗവരവമായി ഒന്ന് ചിന്തിക്കുക!!! നാല് കാര്യങ്ങള്‍ക്കു ഉത്തരം പറയാതെ നാളെഅല്ലാഹു വിന്‍റെ മുമ്പില്‍ മഹഷരയില്‍ ഒരു ചവിട്ടടി പോലും
നമുക്ക് ചലിപ്പിക്കാന്‍ കഴിയില്ല .!!!
1>>> അല്ലാഹു നമുക്ക് തന്ന ആയുസ്സ് എന്തിന് ചിലവഴിച്ചു ????,
2>>> അല്ലാഹു നമുക്ക് തന്ന യുവത്വം എതു വഴിയില്‍ ചിലവയിച്ചു???
,3>>>സമ്പത്ത് എതു വഴിയിലൂടെ സമ്പാദിച്ചു എതു മാര്‍കത്തിലൂടെ ചിലവഴിച്ചു ????
4>>>> അല്ലാഹു നമുക്ക് നല്‍കിയ അറിവിനനുസരിച്ചു എന്ത് പ്രവര്‍ത്തിച്ചു????? സഹോദരന്മാരെ നമ്മള്‍ നെഞ്ചത്ത് കൈ വെച്ച് നമ്മള്‍ നമ്മോടു
സ്വയം ചോദിക്കുക !!!! ഇതിനെല്ലാം എനിക്ക് അല്ലാഹുവിനോട് ഉത്തരം പറയേണ്ടെ? ??? നമുക്ക് ഖബറില്‍ പോയി കിടക്കെന്ടെ????
ഈ അവസ്ഥയില്‍ മരിച്ചാല്‍ ഖബറിലെ അവസ്ഥ എന്തായിരിക്കും ????? അല്ലാഹുവിനു ഇഷ്ടമില്ലാത്ത ഒരുകാര്യങ്ങള്‍ക്കും നാമിന്നുമുതല്‍ കൂട്ടുനില്‍ക്കുകയില്ല എന്നുശപഥം ചെയ്യാം >>>>അല്ലാഹുവിനും അല്ലാഹുവിന്‍റെദീനിനും ഒരു ഗുണവും നേട്ടവുമില്ലാത്ത നേര്ച്ചപോലുള്ള ബിടതുകള്‍ക്ക് നമ്മളറിയാതെ കൂട്ടുനിന്നിട്ടുന്റാവാം സാരമില്ല !! അല്ലാഹുവിനു തൊബചെയ്തു മടങ്ങുന്നുവരെയാണ് കൂടുതല്‍ ഇഷ്ടം !!!!!
നമുക്ക് ദുനിയാവിലും ആഖിരത്തിലും ഒരു ഗുണവുമില്ലാത്ത നേര്ച്ചകൊന്ടു ആര്‍ക്കാണ് നേട്ടം????

കടപ്പാട് ഒരുമ വട്ടേക്കാട്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍