അതിനു ആദ്യംതന്നെ (നോകിയ മൊബൈലില്‍ ഞാന്‍ പരീക്ഷണം നടത്തിയത് N82,E71 മാത്രമാണ്) പല ഹാന്‍ഡ് സെറ്റ്‌കളിലും ഇത് വര്‍ക്ക് ചെയ്യും നിങ്ങളുടെ മൊബൈലില്‍ വെബ് ബൌസര്‍ തുറന്നു Go to web address സെലക്ട് ചെയ്യുക അതില്‍ ഈ അഡ്രസ് ടൈപ്പ് ചെയ്യുക http://m.opera.com/ ടൈപ്പ് ചെയ്യുക
അടുത്തതായി Download opera mini 4.2 സെലക്ട് ചെയ്യുക
അഡ്രെസ്സ് ബാറില്‍ config: എന്നുമാത്രം ടൈപ്പ് ചെയ്യുക Type config: in Address bar. (Remember colon (:) symbol is must) and Press Go button.
സേവ് ചയ്തു കഴിഞ്ഞാല്‍ മൊബൈല്‍ ഓഫ് ചെയ്തതിനു ശേഷം ഓണാക്കുക ഒപേര ക്ലിക്ക് ചെയ്തു അട്രെസ്സ് ബാറില്‍ http://www.vattekkad.com/ ടൈപ്പ് ചെയ്താല്‍ മലയാളത്തില്‍ വായിക്കാന്‍ കഴിയും
നിങ്ങളുടെ അഭിപ്രായം ,സംശയങ്ങള്‍ എല്ലാം അറിക്കുമല്ലോ.
പല സൈറ്റുകളില്‍ നിനും കിട്ടിയതാണ് ഈ ആശയം മലയാളം കൂടുതല്‍ ആളുകളില്‍ എത്തിക്കുവാന്‍ ഇത് ഉപകരിക്കും അവരോട് എല്ലാവരോടും കടപ്പാട് അറീക്കുന്നു.
you tube കിട്ടിയ വീഡിയോ കൂടുതല്‍ ഉപകരിക്കുമന്നു കരുതുന്നു
No comments:
Post a Comment