വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110113

ഇടകഴിയൂര്‍ നേര്‍ച്ചക്കിടെ ആന വിരണ്ടോടി

ചാവക്കാട്‌: ഇടകഴിയൂര്‍ നേര്‍ച്ചക്കിടെ ആന വിരണ്ടോടി .മണിക്കുറുകളോളം NH 17 ഗതാഗതം തടസപ്പെട്ടു ഇന്ന് 12 മണിയോടെ യാണ് സംഭവം.

1 comment:

SHAJAHAN VATTEKKAD said...

ALLAHUVINE MARANNU, MANUSHYNEKKAL PAZHAKKAMULLA ISLAMINE MARANNU ETHAANUM VARSHANGALAYI ACHARIKKUNNA DEENINNU ETHIRAYA NATTUNADAPPUKALUDE PERUM PARANJU NERCHAYUM AANAYUM KOTTUM OTTUM CHILAVILLATHATHENNU NINGAL AVCAKASHAPPEDUNNA PANAM KATHIKKUNNA PADAKKAM POTTIKKALUMELLAM JORAYI NADATHUMBOOL ORKKUKA ...... NERCHAKKARE,,,,BODAMILLATHA EE ANAKALE ARANU CHANGALAKKIDUKA????????

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍