വട്ടെക്കാട്: പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കാദര്‍ (പള്ളപ്പന്‍)) ) ഇന്ന്(22/098/2013) മരണപെട്ടു..ഖബറടക്കം -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടക്കും. മക്കള്‍ ഇബ്രാഹിം, ഇസ്മയില്‍ ഷാജി. മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .
================================================================================================================================
വട്ടേക്കാട്: പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന യൂസഫിന്‍റെ ഭാര്യ ചെലോട്ടുങ്ങള്‍ സൈനബ ഇന്ന്(15/02/2013)രാവിലെ മരണപെട്ടു. ഖബറടക്കം വട്ടേക്കാട് പള്ളിയില്‍ നടക്കും ======================================================================================================================== വട്ടേക്കാട്: ആലംപറന്ബ് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ കുന്നുമ്മല്‍ അബ്ദുല്‍ഖാദര്‍ ന്‍റെ ഭാര്യ നബീസു മരണപെട്ടു ഖബറടക്കം വട്ടേക്കാട് പള്ളിയില്‍ നടക്കും. മക്കള്‍ അബ്ദുള്ള,കബീര്‍,ഉസ്മാന്‍ ========================================================================================================
പാലയൂര്‍ പണിക്കവീട്ടില്‍ കൊട്ടിലിങ്ങല്‍ പരേതനായ കോഹിനൂര്‍ മൂസ ഹാജി (വട്ടേക്കാട് ജൂമഅത് കമ്മറ്റി മുന്‍ പ്രസിഡന്റ്) മകന്‍ മൊയ്തുട്ടി (63) നിര്യാതനായി. ഭാര്യ: ഐശാബി. മക്കള്‍: അഫ്‌സല്‍ ( അബൂദാബി ), ഫബന, അഖില്‍ (ഖത്തര്‍). മരുമക്കള്‍: ഫഹീദ, ഫസര്‍
=======================================================================================
വട്ടേക്കാട്: പരേതനായ മുഹമ്മദിന്‍റെന്‍റെ (കണ്ണട) എന്നിവരുടെ ഭാര്യ ആമിന എന്നിവര്‍ 09/09/2012 മരണപെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും പ്രാര്തിക്കുവാനും വേണ്ടി അഭ്യാര്തിക്കുന്നു. കബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി കബറിസ്ഥാനില്‍ ഇന്ന് നാല് മണിക്ക് നടത്തപെടും.
=====================================================================
*/////////////////////////////////////////////////////////////////////////////////**///*/*********** വട്ടേക്കാട് പരേതനായ മഞ്ഞിയില്‍ സൈതുമുഹമ്മദ് എന്നിവരുടെ മകളും മഞ്ഞിയില്‍ കബീര്‍ എന്നിവരുടെ സഹോദരിയുമായ പാത്തുണ്ണി കുട്ടി എന്നിവര്‍ 24/06/2012 ഞായറാഴ്ച് ഉച്ചയ്ക്ക് ഒരു മണിക്ക് മരണപെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും പ്രാര്തിക്കുവാനും വേണ്ടി അഭ്യാര്തിക്കുന്നു. കബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി കബറിസ്ഥാനില്‍ നടത്തപെട്ടു. മഞ്ഞിയില്‍ സുഹറ അബ്ദുല്‍ റഹ്മാന്‍ ചേറ്റുവ, മഞ്ഞിയില്‍ കബീര്‍, മഞ്ഞിയില്‍ താഹിറ മുഹമ്മദ് മോന്‍ അടിതിരുത്തി, എന്നിവര്‍ സഹോദരങ്ങളാണ്. Kabeer Manjil, 0503376624 *********************************************************************************************************
=========================================================================================================
വട്ടേക്കാട് ജുമാഅത്ത്പള്ളിയുടെ വടക്ക് താമസിക്കുന്ന പരേതനായ മുഹമ്മദ് ന്‍റെ ഭാര്യഹലീമ (മുസ് ലി) (21/05/2012) ഇന്ന് രാവിലെ 4.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ (ആലികുട്ടി,സലാം,മറിയുമ്മ,ഫാത്തിമ,ഹാജറ,ഐഷ.)******************************************************************************************************************
=====================================================================
01/09/2012
വട്ടേക്കാട്: പരേതനായ എ.വി ഹുസൈന്‍റെ (ഹാബ്സിനി) എന്നിവരുടെ ഭാര്യ ആര്‍.."........ , ഒ ആച്ചു എന്നിവര്‍ 01/09/2012 മരണപെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും പ്രാര്തിക്കുവാനും വേണ്ടി അഭ്യാര്തിക്കുന്നു. കബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി കബറിസ്ഥാനില്‍ നടത്തപെടും. ---മക്കള്‍ സുഹറ, സുലൈഖ,ബഷീര്‍..*/////////////////////////////////////////////////////////////////////////////////**///*/*********** വട്ടേക്കാട് പരേതനായ മഞ്ഞിയില്‍ സൈതുമുഹമ്മദ് എന്നിവരുടെ മകളും മഞ്ഞിയില്‍ കബീര്‍ എന്നിവരുടെ സഹോദരിയുമായ പാത്തുണ്ണി കുട്ടി എന്നിവര്‍ 24/06/2012 ഞായറാഴ്ച് ഉച്ചയ്ക്ക് ഒരു മണിക്ക് മരണപെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും പ്രാര്തിക്കുവാനും വേണ്ടി അഭ്യാര്തിക്കുന്നു. കബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി കബറിസ്ഥാനില്‍ നടത്തപെട്ടു. മഞ്ഞിയില്‍ സുഹറ അബ്ദുല്‍ റഹ്മാന്‍ ചേറ്റുവ, മഞ്ഞിയില്‍ കബീര്‍, മഞ്ഞിയില്‍ താഹിറ മുഹമ്മദ് മോന്‍ അടിതിരുത്തി, എന്നിവര്‍ സഹോദരങ്ങളാണ്. Kabeer Manjil, 0503376624 *********************************************************************************************************
=========================================================================================================
വട്ടേക്കാട് ജുമാഅത്ത്പള്ളിയുടെ വടക്ക് താമസിക്കുന്ന പരേതനായ മുഹമ്മദ് ന്‍റെ ഭാര്യഹലീമ (മുസ് ലി) (21/05/2012) ഇന്ന് രാവിലെ 4.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ (ആലികുട്ടി,സലാം,മറിയുമ്മ,ഫാത്തിമ,ഹാജറ,ഐഷ.)
***********************************************************************************************************
വട്ടേക്കാട്: പള്ളിയുടെ കിഴക്ക് വശം താമസിക്കുന്ന പരേതനായ മാമു വിന്‍റെ ഭാര്യഅമിനുമ്മ (72) (16/05/2012) ഇന്ന് ഉച്ചക്ക് 2.30 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. . ഹാജറ,സഫിയ അബൂബക്കര്‍ , എന്നിവര്‍ മക്കളാണ്. RO ലത്തീഫ് ബന്ധൂവാണ്.
=======+=================+===================+++++=+==================
വട്ടേക്കാട്: പള്ളിയുടെ തെക്കുവശം താമസിക്കുന്ന പുതിയ വീട്ടില്‍മഞ്ഞില് മോയിനു പി.എം.(50) (അവര്സുപ്പാടതെ) (4/4/2012) ഇന്ന് രാവിലെ 10.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഉമ്മ സാറു. ഹൈദര്‍,റഷീദ്,സക്കീര്‍,അന്‍വര്‍,നബീസകുട്ടി,സീനത്ത്,ബുഷറ, എന്നിവര്‍ സഹോദരങ്ങളാണ് .Read more visit http://www.vattekkad.com/2012/04/moinu-p-m.html**********************************************************************************
വട്ടേക്കാട് : മൂന്നാംകല്ലിനു തെക്കുവശം താമസിക്കുന്ന പരേതനായ ശങ്കരന്‍റെ ഭാര്യ കമല (54) ഇന്നു (3/4/2012)വൈകീട്ട് 6 മണിക്ക് മരണപെട്ടു . ശവസംസ്‌കാരം നാളെ പത്ത് മണിക്ക് നടത്തും മക്കള്‍ (ശാരി,ശാലിനി) വാസു, പ്രഭ യുടെ ഇളയമ്മയാണ്.
======================================================================
വട്ടേക്കാട്: പരേതനായ പി.കെ മുഹമ്മു (ഒറ്റ)യുടെ മരുമകന്‍ അഷറഫ് (വലപ്പാട്) ഇന്ന് (26/03/2012)വൈകീട്ട് 6.30 ന് മരണപെട്ടു.ഭാര്യ റുഖിയ്യ. ************************************************************************************
===================================================================================================================================
തയ്യാവായില്‍ ബക്കര്‍ ഇന്ന്( 09/01/2011 ) വൈകുന്നേരം മരണപ്പെട്ടു
.മക്കള്‍ (ജബ്ബാര്‍ , സക്കീര്‍ ,നൂറ്ജ,നസി ) എല്ലവരും അധ്യേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി പ്രാര്തിക്കെനമെന്നു അപേക്ഷിക്കുന്നു===================================================================================================================================
വട്ടേക്കാട്:വട്ടേക്കാട് മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പൊതു പ്രവര്‍ത്തകനും ദീര്‍ഘകാലം വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി അംഗവും പള്ളിയുടെ വടക്ക് താമസിക്കുന്ന മഞ്ഞില് സൈതാലി ഹാജി (24/12/2011) ഇന്ന് രാവിലെ 3.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ ( സലീം,നാസ്സര്‍,ഫൈസല്‍,ഫിറോസ്, മകള്‍ സല്‍മ)
========================================================================= ....................................................................................
വട്ടേക്കാട്: പള്ളിയുടെ തെക്ക് താമസിക്കുന്ന സൈതുമുഹമ്മദി ന്‍റെ ഭാര്യ ആച്ചു(12/12/2011) ഇന്ന് രാത്രി 10.30 മണിക്ക് മരണ പെട്ടു മക്കള്‍ ( ഷംസു.ജമാല്‍,നാസര്‍,സുഹറാബി,താഹിറ,ഹസീന)
================================================================================================================================= വട്ടേക്കാട്: പരേതനായ സൈനുദ്ധീന്‍(ഏനുട്ടിക്ക)യുടെ ഭാര്യ അറക്കല്‍ പാത്തുമ്മ 76 വയസ്സ് ഇന്ന്(28/09/2011) ഒരു മണിക്ക് മരണപ്പെട്ടു. ഖബറടക്കം നളെ വട്ടേക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും.( മക്കള്‍.കാദര്‍ മോന്‍,ജബ്ബാര്‍,ഇഖ്‌ബാല്‍,കുഞ്ഞിപാത്തുന്നി,സുഹറ,ഹഫീള.) visit www.vattekkad.com ==================================================================================================
വട്ടേക്കാട്: പള്ളിയുടെ കിഴക്ക് വശം താമസിക്കുന്ന പരേതനായ മാമു വിന്‍റെ ഭാര്യഅമിനുമ്മ (72) (16/05/2012) ഇന്ന് ഉച്ചക്ക് 2.30 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. . ഹാജറ,സഫിയ അബൂബക്കര്‍ , എന്നിവര്‍ മക്കളാണ്. RO ലത്തീഫ് ബന്ധൂവാണ്.
=======+=================+===================+++++=+==================
വട്ടേക്കാട്: പള്ളിയുടെ തെക്കുവശം താമസിക്കുന്ന പുതിയ വീട്ടില്‍മഞ്ഞില് മോയിനു പി.എം.(50) (അവര്സുപ്പാടതെ) (4/4/2012) ഇന്ന് രാവിലെ 10.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഉമ്മ സാറു. ഹൈദര്‍,റഷീദ്,സക്കീര്‍,അന്‍വര്‍,നബീസകുട്ടി,സീനത്ത്,ബുഷറ, എന്നിവര്‍ സഹോദരങ്ങളാണ് .Read more visit http://www.vattekkad.com/2012/04/moinu-p-m.html**********************************************************************************
വട്ടേക്കാട് : മൂന്നാംകല്ലിനു തെക്കുവശം താമസിക്കുന്ന പരേതനായ ശങ്കരന്‍റെ ഭാര്യ കമല (54) ഇന്നു (3/4/2012)വൈകീട്ട് 6 മണിക്ക് മരണപെട്ടു . ശവസംസ്‌കാരം നാളെ പത്ത് മണിക്ക് നടത്തും മക്കള്‍ (ശാരി,ശാലിനി) വാസു, പ്രഭ യുടെ ഇളയമ്മയാണ്.
======================================================================
വട്ടേക്കാട്: പരേതനായ പി.കെ മുഹമ്മു (ഒറ്റ)യുടെ മരുമകന്‍ അഷറഫ് (വലപ്പാട്) ഇന്ന് (26/03/2012)വൈകീട്ട് 6.30 ന് മരണപെട്ടു.ഭാര്യ റുഖിയ്യ. ************************************************************************************
ചാവക്കാട് : ഒരുമനയൂര്‍ മൂന്നാംകല്ല് അറക്കല്‍ കൂട്ടിന്റകായില്‍ അഹമ്മദുണ്ണി മാസ്റ്ററുടെ ഭാര്യ ആച്ചുമ്മ ( 80 ) നിര്യാതയായി. ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ യായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. ഖബറടക്കം വൈകീട്ട് നാല് മണിക്ക് തെക്കേ തലക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ബ്ലാങ്ങാട് ജുമാത്ത് പള്ളി മുന്‍ഖത്തീബ് എം. വി. ഉമര്‍ മുസ്ലിയാരുടെ മകന്‍ കെ. എസ്. ഇ. ബി. റിട്ടയേഡ് എന്‍ജിനീയര്‍ എം. മുഹമ്മദുണ്ണി യുടെ ഭാര്യാ മാതാവ് ആണ് ആച്ചുമ്മ. മക്കള്‍ : ശരീഫ, അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഷീദ്, സുരാജി, സീനത്ത് എന്നിവര്‍. മരുമക്കള്‍ : എം. മുഹമ്മദുണ്ണി ബ്ലാങ്ങാട്, അബ്ദുല്‍ ഖാദര്‍ വന്മേനാട്, അബ്ദുള്ള കാട്ടൂര്‍. പരേതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥി ക്കുവാനും വേണ്ടി ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വായിക്കാന്‍ ഈ പത്രം കാണുക
=---------------------------------------------------------------------------------------------------------------------------------- വട്ടെക്കാട്: പുതിയ മദ്രസ്സയുടെ എതിര്‍ വശം താമസിക്കുന്ന പി .ടി .ഷംസുവി ന്‍റെ (കൊച്ചിക്കാരന്‍) ഭാര്യ സഫിയ പി.കെ .ഇന്ന്( 9 /11/2012) രാത്രി 9.30 മണിക്ക് മരണപെട്ടു .ഖബറടക്കം നാളെ -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടത്തും .(മക്കള്‍ ഷമന,ഷിനു ,സുമയ്യ, )മരുമക്കള്‍ (ഇല്ല്യാസ് ,ദുല്ഫി )പിതാവ് പരേതനായ മുഹമ്മുണ്ണി(മയിലന്‍) സഹോദരങ്ങള്‍ ബക്കര്‍ ,കബീര്‍ മനാഫ്, നദീറ,ഖൈരു,
മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു
തയ്യാവായില്‍ ബക്കര്‍ ഇന്ന്( 09/01/2011 ) വൈകുന്നേരം മരണപ്പെട്ടു
.മക്കള്‍ (ജബ്ബാര്‍ , സക്കീര്‍ ,നൂറ്ജ,നസി ) എല്ലവരും അധ്യേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി പ്രാര്തിക്കെനമെന്നു അപേക്ഷിക്കുന്നു
വട്ടേക്കാട്:വട്ടേക്കാട് മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പൊതു പ്രവര്‍ത്തകനും ദീര്‍ഘകാലം വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി അംഗവും പള്ളിയുടെ വടക്ക് താമസിക്കുന്ന മഞ്ഞില് സൈതാലി ഹാജി (24/12/2011) ഇന്ന് രാവിലെ 3.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ ( സലീം,നാസ്സര്‍,ഫൈസല്‍,ഫിറോസ്, മകള്‍ സല്‍മ)
========================================================================= ....................................................................................
വട്ടേക്കാട്: പള്ളിയുടെ തെക്ക് താമസിക്കുന്ന സൈതുമുഹമ്മദി ന്‍റെ ഭാര്യ ആച്ചു(12/12/2011) ഇന്ന് രാത്രി 10.30 മണിക്ക് മരണ പെട്ടു മക്കള്‍ ( ഷംസു.ജമാല്‍,നാസര്‍,സുഹറാബി,താഹിറ,ഹസീന)
================================================================================================================================= വട്ടേക്കാട്: പരേതനായ സൈനുദ്ധീന്‍(ഏനുട്ടിക്ക)യുടെ ഭാര്യ അറക്കല്‍ പാത്തുമ്മ 76 വയസ്സ് ഇന്ന്(28/09/2011) ഒരു മണിക്ക് മരണപ്പെട്ടു. ഖബറടക്കം നളെ വട്ടേക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും.( മക്കള്‍.കാദര്‍ മോന്‍,ജബ്ബാര്‍,ഇഖ്‌ബാല്‍,കുഞ്ഞിപാത്തുന്നി,സുഹറ,ഹഫീള.) visit www.vattekkad.com ==================================================================================================
വട്ടേക്കാട്: പി. വി . ഹമീദ് (ചെറിയ) ന്റെ ഭാര്യ സൈനബ ഇന്ന് രാവിലെ (19 .09 .2011 ) മരണപെട്ടു ഖബറടക്കം വട്ടേക്കാട് ജുമാമസ്ജിദില്‍ നടത്തും. =============================================================================== പാത്തുമ്മു(70) ഇന്നലെ(14/09/2011) രാത്രി പതിനൊന്നു മണിക്ക് മരണപ്പെട്ടു ഗുരുവായൂര്‍ കിഴക്കേനടയില്‍ മനാഫ് സ്റ്റോഴ്സിനു കിഴക്കുഭാഗത്തായി താമസിക്കുന്ന പരേതനായ മറിപ്പെന്‍ കുഞ്ഞിമോന്‍ എന്നയാളുടെ ഭാര്യയും വട്ടെക്കാടു ചിന്നു ബക്കറിന്‍റെ പിതാവ് പരേതനായ വലിയകത്ത്മുഹമ്മതുന്നിയുടെ സഹോദരിയും ഖത്തറിലെ സല്‍വ സൂപ്പര്‍മാര്‍ക്കെറ്റ് സ്ഥാപനത്തിന്‍റെ ഉടമ വി.അഷ്‌റഫിന്‍റെ മാതാവിന്‍റെ സഹോദരിയുമായ പാത്തുമ്മു(70) ഇന്നലെ(14/09/2011) രാത്രി പതിനൊന്നു മണിക്ക് മരണപ്പെട്ടു..മക്കള്‍ പരേതയായ സഫിയ ,നദീറ,റഫീക്ക് ,റസിയ. ================================================================================ വട്ടേക്കാട്: പരേതനായ ബാവു വിന്‍റെ (പീടികയിലെ ബാവുക്ക) ഭാര്യ സുഹറ ഇന്നു (30/08/2011)രാവിലെ മരണപെട്ടു.ഖബറടക്കം വട്ടേക്കാട് ജുമാമസ്ജിദില്‍ നടത്തും . മക്കള്‍ അഷറഫ്,ജുനൈദ്, സൈഫു,താഹിറ,കമറുലൈല,ഉമൈറ . ================================================================================================================================
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------- വട്ടേക്കാട്: പരേതനായ നമ്പ്യാര് മുഹമ്മദ്ക്കാടെ ഭാര്യ ബീവാത്തു(90)ഇന്ന്(14/08/2011)വൈകീട്ട്5 മണിക്ക് മരണപെട്ടു.ഖബറടക്കം നാളെ വട്ടേക്കാട്ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും മക്കള്‍:കുഞ്ഞുമുഹമ്മദ്,മുഹമ്മദലി,ഷംസു,പാത്തുകുഞ്ഞി.
====================================================================================================================================================
തേര്‍വീട്ടില്‍ ടി.കെ. വേലായുധന്‍
വട്ടേക്കാട് ചുള്ളിപ്പാടം തേര്‍വീട്ടില്‍ ടി.കെ. വേലായുധന്‍ (62 ഒരുമനയൂര്‍ മൂന്നാംകല്ല് സ്വദേശി) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: വത്സല, രജനി, അജിത, രാജേഷ്. മരുമക്കള്‍: രവി, അനില്‍, സതീഷ്.
=========================================================================
ഗ്രാമീണ പത്രപ്രവര്‍ത്തകനും, ചാവക്കാട് പ്രസ്സ് ക്ലബ്ബ് അംഗവുമായ ചേറ്റുവ വി. അബ്ദുവിന്റെ മാതാവ് തൈപറമ്പില്‍ ഹൈദ്രോസ്കുട്ടി ഭാര്യ വലിയകത്ത് പാത്താവു (89) നിര്യാതയായി.
-----------------------------------------------------------------------------------------------------
പത്രപ്രവര്‍ത്തകനും, ചാവക്കാട് പ്രസ്സ് ക്ലബ്ബ് അംഗവുമായ ചേറ്റുവ വി. അബ്ദുവിന്റെ മാതാവ് തൈപറമ്പില്‍ ഹൈദ്രോസ്കുട്ടി ഭാര്യ വലിയകത്ത് പാത്താവു (89) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ചേറ്റുവ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. തുടര്‍ന്ന് വായിക്കുക
===========================================================
===========================================================================
പള്ളിയുടെ തെക്ക്‌വശം താമസിക്കുന്ന പാത്തുത്ത(ബോസ് ഫൈസല്‍ ന്‍റെ വീടിന്‍റെ അടുത്ത്) ഇന്നു(17/06/2011) രാത്രി മരണപ്പെട്ടു .
==========================================================================
വട്ടേക്കാട്: പള്ളിയുടെ തെക്ക്‌വശം താമസിക്കുന്ന പാത്തുത്ത(ബോസ് ഫൈസല്‍ ന്‍റെ വീടിന്‍റെ അടുത്ത്) ഇന്നു(17/06/2011) രാത്രി മരണപ്പെട്ടു ഖബറടക്കം നാളെ വട്ടേക്കാട് ജുമാമസ്ജിദില്‍ നടക്കും
-----------------------------------------------------------------------------------------------------------------------------
അടിതിരുത്തിയില്‍ താമസിക്കുന്ന ബാപ്പുട്ടി ഇന്ന്(30-4-2011) രാവിലെ ഷാര്‍ജയില്‍ വെച്ചു മരണപെട്ടു
വട്ടേക്കാട്: അടിതിരുത്തിയില്‍ താമസിക്കുന്ന ബാപ്പുട്ടി ഇന്ന്(30-4-2011) രാവിലെ ഷാര്‍ജയില്‍ വെച്ചു മരണപെട്ടു . യാത്ര മദ്ധ്യേ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണം സംഭവിച്ചത്, കൂടുതല്‍ വിവരം അറിഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്
. ........................................................................
പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 - 1 - 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു
-------------------------------------------------------------------------
വട്ടേക്കാട് : ചാവക്കാട്: മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 - 1 - 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു. അജ്മാനില്‍ ബിസിനസ്സുകാരനായ ആര്‍. പി. മുസ്തഫ, ദുബായില്‍ ബിസിനസ്സ് ചെയ്യുന്ന ഷാഹുല്‍ കണ്ണാട്ട്( പ്രസിഡന്‍റ്: പ്രോഗ്രസ്സീവ് ചാവക്കാട്) , ബസരിയ, നെസി, സെബി എന്നിവര്‍ മക്കളാണ്. പരേതനായ കുന്നുമ്മല്‍ കുഞ്ഞു മുഹമ്മദ്, ആര്‍. പി. ബക്കര്‍, ആര്‍. പി. മൊയ്തുട്ടി, കുഞ്ഞയിസു എന്നിവര്‍ സഹോദരങ്ങളാണ്.
...................................................................................................................
പൊന്തു വീട്ടില്‍ തെക്കുംപുറത്ത് മമ്മുവിന്‍റെ മകന്‍ ബക്കര്‍ (58)
ഒരുമനയൂര്‍ മൂന്നംകല്ല് മുര്ഷിദുല്‍ അനാം മദ്രസക്ക് സമീപം താമസിച്ചിരുന്ന പൊന്തു വീട്ടില്‍ തെക്കുംപുറത്ത് മമ്മുവിന്‍റെ മകന്‍ ബക്കര്‍ (58) 30/12/2010-ആണ് ഷാര്‍ജയില്‍ വെച്ച് മരണപെട്ടത്. പരേതന്‍ ഇപ്പോള്‍ കുടുംബസമേതം പാടൂര്‍ ആണ് താമസിക്കുന്നത്. മാതാവ്: കുഞ്ഞാമിന. ഭാര്യ: റസിയ. സഹോദരങ്ങള്‍ : മുഹമ്മദ്, ഹസ്സന്‍കുട്ടി, ജമീല, സൈനബ, മുംതാസ്, സുഹറ.
===============================================
കെ.കരുണാകരന്‍ അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍ വിടവാങ്ങി. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ സപര്യക്ക് ഇന്ന് വൈകീട്ട് 5.30 ന് തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയില്‍ വിരാമമായി. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. മരണസമയത്ത് മക്കളായ കെ. പത്മജ, കെ. മുരളീധരന്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ .
കടുത്ത പനിയെയും ശ്വാസ തടസ്സത്തെയും തുടര്‍ന്ന് ഈ മാസം 10നാണ് കരുണാകരനെ തിരുവനന്തപുരത്തെ അനന്തപുരി ആശുപ്രതിയില്‍ ്രപവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്റിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വെന്റിലേറ്ററില്‍നിന്ന് മാറ്റിയെങ്കിലും ഇന്നലെ നില വീണ്ടും ഗുരുതരമായി. ഇന്ന് രണ്ടു തവണ പക്ഷാഘാതം വന്നതോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് അന്ത്യം സംഭവിച്ചു.
നാല് തവണ മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയായും രാജ്യസഭാ എം.പിയായും കേരള രാഷ്്രടീയത്തിലെ നിറഞ്ഞ സാന്നിധ്യമായ കരുണാകരന്റെ വിേയാഗത്തോടെ ഒരു യുഗത്തിനാണ് സമാപ്തിയാകുന്നത്. 1969 മുതല്‍ 95 വരേ കോണ്‍്രഗസ് ്രപവര്‍ത്തക സമിതി അംഗമായിരുന്ന കരുണാകരന്‍ 95ല്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് ഏഴു തവണ തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ സംസ്ഥാന രാഷ്്രടീയത്തിലെ ഭീഷ്മാചാര്യരായാണ് അറിയപ്പെടുന്നത്.
കേരളത്തില്‍ ഒരുപിടി നേതാക്കളുണ്ടെങ്കിലും ലീഡര്‍ എന്ന സ്ഥാനം കരുണാകരനു മാ്രതം അവകാശപ്പെട്ടതാണ്. രാഷ്്രടീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെ താണ്ടിയ അദ്ദേഹം എന്നും വിവാദങ്ങളുടെ തോഴന്‍കൂടിയായിരുന്നു. മക്കള്‍ രാഷ്്രടീയത്തിന്റെ പേരിലും കോളിളക്കം സൃഷ്ടിച്ച രാജന്‍ കൊലക്കേസിന്റെ പേരിലും ഏറ്റവും ഒടുവില്‍ പാമോലിന്‍ കേസിന്റെ പേരിലും കരുണാകരന്‍ എന്ന രാഷ്്രടീയ അതികായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. രാഷ്്രടീയ തന്ത്രങ്ങളുടെ ചാണക്യനായും പരാജയങ്ങളെ അതിജീവിക്കുന്ന അതിമാനുഷനായും അദ്ദേഹം വിേശഷിപ്പിക്കപ്പെട്ടു. മങ്ങിയും തിളങ്ങിയും അറുപത് വര്‍ഷത്തോളം കേരള രാഷ്്രടീയത്തില്‍ കത്തിനിന്ന കരുണാകരന്‍ ചരി്രതത്തിലേക്ക് നടന്നുനീങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെയാണ് കോണ്‍്രഗസിന് നഷ്ടമാവുന്നത്.
1918 ജൂലൈ അഞ്ചിന് കണേ്ണാത്ത് രാമുണ്ണി മാരാരുടെയും കണേ്ണാത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരില്‍ ജനനം. രാജാസ് ഹൈസ്‌കൂളില്‍ മെട്രിക്കുലേഷന്‍, തൃശൂര്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രമെഴുത്തിലും ഡിസൈനിംഗിലും ജ്യോമട്രിയിലും ഡിപ്ലോമ. 1936ല്‍ കോണ്‍ഗ്രസ് അംഗത്വം നേടിയ കരുണാകരന്‍ തൊട്ടടുത്ത വര്‍ഷം തൃശൂര്‍ ടൗണ്‍ കോണ്‍ഗ്രസ് സെക്രട്ടറിയായി. 1945 ല്‍ തൃശൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ അദ്ദേഹം 47 വരെ ആ സ്ഥാനത്തു തുടര്‍ന്നു.
1957 ല്‍ തിരു കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 59 ല്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ടായി. 65 ലാണ് ആദ്യമായി കേരള നിയമ സഭയിലെത്തുന്നത്. തൃശൂര്‍ജില്ലയിലെ മാള മണ്ഡലത്തില്‍ നിന്ന്. തുടര്‍ന്ന് മാളയുടെ മാണിക്യമായി മാറിയ അദ്ദേഹം 67ലും 70 ലും 77 ലും 80 ലും 82 ലും 87ലും 91ലും മാളയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഇതില്‍ 77ലും 81ലും 82ലും 91ലും മുഖ്യമന്ത്രിയായി. 71ല്‍ ആഭ്യന്തര മന്ത്രിയും. 1995 ലാണ് കരുണാകരന്‍ രാജ്യസഭയിലെത്തുന്നത്. തുടര്‍ന്ന് ഒരു വര്‍ഷം കേന്ദ്ര മന്ത്രിയായി. 96 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് പരാജയപ്പെട്ട അദ്ദേഹം 98 ല്‍ തിരുവനന്തപുരത്തു നിന്നും 99 ല്‍ മുകുന്ദപുരത്തു നിന്നും ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തികഞ്ഞ ദൈവ വിശ്വാസിയായിരുന്ന കരുണാകരന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം ജീവിത പങ്കാളിയുടെ വേര്‍പാടായിരുന്നു. 1993 മാര്‍ച്ച് 25 നായിരുന്നു കല്ല്യാണിക്കുട്ടിയമ്മയുടെ അന്ത്യം.
ഗ്രാമീണ പത്രപ്രവര്‍ത്തകനും, ചാവക്കാട് പ്രസ്സ് ക്ലബ്ബ് അംഗവുമായ ചേറ്റുവ വി. അബ്ദുവിന്റെ മാതാവ് തൈപറമ്പില്‍ ഹൈദ്രോസ്കുട്ടി ഭാര്യ വലിയകത്ത് പാത്താവു (89) നിര്യാതയായി.
-----------------------------------------------------------------------------------------------------
പത്രപ്രവര്‍ത്തകനും, ചാവക്കാട് പ്രസ്സ് ക്ലബ്ബ് അംഗവുമായ ചേറ്റുവ വി. അബ്ദുവിന്റെ മാതാവ് തൈപറമ്പില്‍ ഹൈദ്രോസ്കുട്ടി ഭാര്യ വലിയകത്ത് പാത്താവു (89) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ചേറ്റുവ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. തുടര്‍ന്ന് വായിക്കുക
===========================================================
വട്ടേക്കാട് ജുമാഅത്ത് പള്ളിക്ക് തെക്ക് വശം സി.കെ. മുഹമ്മുവിന്റെ ഭാര്യ ആമിനു നിര്യാതയായി. പിതാവ്: പണിക്കവീട്ടില്‍ കുറുപ്പത്ത് ബാവു, മകന്‍: സലാം.(ഹല്‍വ)
===========================================================================
പള്ളിയുടെ തെക്ക്‌വശം താമസിക്കുന്ന പാത്തുത്ത(ബോസ് ഫൈസല്‍ ന്‍റെ വീടിന്‍റെ അടുത്ത്) ഇന്നു(17/06/2011) രാത്രി മരണപ്പെട്ടു .
==========================================================================
വട്ടേക്കാട്: പള്ളിയുടെ തെക്ക്‌വശം താമസിക്കുന്ന പാത്തുത്ത(ബോസ് ഫൈസല്‍ ന്‍റെ വീടിന്‍റെ അടുത്ത്) ഇന്നു(17/06/2011) രാത്രി മരണപ്പെട്ടു ഖബറടക്കം നാളെ വട്ടേക്കാട് ജുമാമസ്ജിദില്‍ നടക്കും
-----------------------------------------------------------------------------------------------------------------------------
അടിതിരുത്തിയില്‍ താമസിക്കുന്ന ബാപ്പുട്ടി ഇന്ന്(30-4-2011) രാവിലെ ഷാര്‍ജയില്‍ വെച്ചു മരണപെട്ടു
വട്ടേക്കാട്: അടിതിരുത്തിയില്‍ താമസിക്കുന്ന ബാപ്പുട്ടി ഇന്ന്(30-4-2011) രാവിലെ ഷാര്‍ജയില്‍ വെച്ചു മരണപെട്ടു . യാത്ര മദ്ധ്യേ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണം സംഭവിച്ചത്, കൂടുതല്‍ വിവരം അറിഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്
. ........................................................................
വട്ടെക്കാട്: അറക്കല്‍ ബീരാവുന്‍റെ മകന്‍ ജബ്ബാര്‍ ഇന്നു(3--2--2011) രാവലെ മരണപെട്ടു.
---------------------------------------------------------------------------------
വട്ടെക്കാട്: അറക്കല്‍ ബീരാവുന്‍റെ മകന്‍ ജബ്ബാര്‍ ഇന്നു(3--2--2011) രാവലെ മരണപെട്ടു. ഖബറടക്കം 3 മണിക്ക് വട്ടെക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തപെടുന്നതാണ്. ഭാര്യ പാത്തു, മക്കള്‍ സബുനീസ ,ശിഹാബ് .
------------------------------------------------------------------------------------------------------------------------------------------------------------------പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 - 1 - 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു
-------------------------------------------------------------------------
വട്ടേക്കാട് : ചാവക്കാട്: മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 - 1 - 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു. അജ്മാനില്‍ ബിസിനസ്സുകാരനായ ആര്‍. പി. മുസ്തഫ, ദുബായില്‍ ബിസിനസ്സ് ചെയ്യുന്ന ഷാഹുല്‍ കണ്ണാട്ട്( പ്രസിഡന്‍റ്: പ്രോഗ്രസ്സീവ് ചാവക്കാട്) , ബസരിയ, നെസി, സെബി എന്നിവര്‍ മക്കളാണ്. പരേതനായ കുന്നുമ്മല്‍ കുഞ്ഞു മുഹമ്മദ്, ആര്‍. പി. ബക്കര്‍, ആര്‍. പി. മൊയ്തുട്ടി, കുഞ്ഞയിസു എന്നിവര്‍ സഹോദരങ്ങളാണ്.
...................................................................................................................
പൊന്തു വീട്ടില്‍ തെക്കുംപുറത്ത് മമ്മുവിന്‍റെ മകന്‍ ബക്കര്‍ (58)
ഒരുമനയൂര്‍ മൂന്നംകല്ല് മുര്ഷിദുല്‍ അനാം മദ്രസക്ക് സമീപം താമസിച്ചിരുന്ന പൊന്തു വീട്ടില്‍ തെക്കുംപുറത്ത് മമ്മുവിന്‍റെ മകന്‍ ബക്കര്‍ (58) 30/12/2010-ആണ് ഷാര്‍ജയില്‍ വെച്ച് മരണപെട്ടത്. പരേതന്‍ ഇപ്പോള്‍ കുടുംബസമേതം പാടൂര്‍ ആണ് താമസിക്കുന്നത്. മാതാവ്: കുഞ്ഞാമിന. ഭാര്യ: റസിയ. സഹോദരങ്ങള്‍ : മുഹമ്മദ്, ഹസ്സന്‍കുട്ടി, ജമീല, സൈനബ, മുംതാസ്, സുഹറ.
===============================================
കെ.കരുണാകരന്‍ അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍ വിടവാങ്ങി. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ സപര്യക്ക് ഇന്ന് വൈകീട്ട് 5.30 ന് തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയില്‍ വിരാമമായി. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. മരണസമയത്ത് മക്കളായ കെ. പത്മജ, കെ. മുരളീധരന്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ .
കടുത്ത പനിയെയും ശ്വാസ തടസ്സത്തെയും തുടര്‍ന്ന് ഈ മാസം 10നാണ് കരുണാകരനെ തിരുവനന്തപുരത്തെ അനന്തപുരി ആശുപ്രതിയില്‍ ്രപവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്റിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വെന്റിലേറ്ററില്‍നിന്ന് മാറ്റിയെങ്കിലും ഇന്നലെ നില വീണ്ടും ഗുരുതരമായി. ഇന്ന് രണ്ടു തവണ പക്ഷാഘാതം വന്നതോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് അന്ത്യം സംഭവിച്ചു.
നാല് തവണ മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയായും രാജ്യസഭാ എം.പിയായും കേരള രാഷ്്രടീയത്തിലെ നിറഞ്ഞ സാന്നിധ്യമായ കരുണാകരന്റെ വിേയാഗത്തോടെ ഒരു യുഗത്തിനാണ് സമാപ്തിയാകുന്നത്. 1969 മുതല്‍ 95 വരേ കോണ്‍്രഗസ് ്രപവര്‍ത്തക സമിതി അംഗമായിരുന്ന കരുണാകരന്‍ 95ല്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് ഏഴു തവണ തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ സംസ്ഥാന രാഷ്്രടീയത്തിലെ ഭീഷ്മാചാര്യരായാണ് അറിയപ്പെടുന്നത്.
കേരളത്തില്‍ ഒരുപിടി നേതാക്കളുണ്ടെങ്കിലും ലീഡര്‍ എന്ന സ്ഥാനം കരുണാകരനു മാ്രതം അവകാശപ്പെട്ടതാണ്. രാഷ്്രടീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെ താണ്ടിയ അദ്ദേഹം എന്നും വിവാദങ്ങളുടെ തോഴന്‍കൂടിയായിരുന്നു. മക്കള്‍ രാഷ്്രടീയത്തിന്റെ പേരിലും കോളിളക്കം സൃഷ്ടിച്ച രാജന്‍ കൊലക്കേസിന്റെ പേരിലും ഏറ്റവും ഒടുവില്‍ പാമോലിന്‍ കേസിന്റെ പേരിലും കരുണാകരന്‍ എന്ന രാഷ്്രടീയ അതികായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. രാഷ്്രടീയ തന്ത്രങ്ങളുടെ ചാണക്യനായും പരാജയങ്ങളെ അതിജീവിക്കുന്ന അതിമാനുഷനായും അദ്ദേഹം വിേശഷിപ്പിക്കപ്പെട്ടു. മങ്ങിയും തിളങ്ങിയും അറുപത് വര്‍ഷത്തോളം കേരള രാഷ്്രടീയത്തില്‍ കത്തിനിന്ന കരുണാകരന്‍ ചരി്രതത്തിലേക്ക് നടന്നുനീങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെയാണ് കോണ്‍്രഗസിന് നഷ്ടമാവുന്നത്.
1918 ജൂലൈ അഞ്ചിന് കണേ്ണാത്ത് രാമുണ്ണി മാരാരുടെയും കണേ്ണാത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരില്‍ ജനനം. രാജാസ് ഹൈസ്‌കൂളില്‍ മെട്രിക്കുലേഷന്‍, തൃശൂര്‍ കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രമെഴുത്തിലും ഡിസൈനിംഗിലും ജ്യോമട്രിയിലും ഡിപ്ലോമ. 1936ല്‍ കോണ്‍ഗ്രസ് അംഗത്വം നേടിയ കരുണാകരന്‍ തൊട്ടടുത്ത വര്‍ഷം തൃശൂര്‍ ടൗണ്‍ കോണ്‍ഗ്രസ് സെക്രട്ടറിയായി. 1945 ല്‍ തൃശൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ അദ്ദേഹം 47 വരെ ആ സ്ഥാനത്തു തുടര്‍ന്നു.
1957 ല്‍ തിരു കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 59 ല്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ടായി. 65 ലാണ് ആദ്യമായി കേരള നിയമ സഭയിലെത്തുന്നത്. തൃശൂര്‍ജില്ലയിലെ മാള മണ്ഡലത്തില്‍ നിന്ന്. തുടര്‍ന്ന് മാളയുടെ മാണിക്യമായി മാറിയ അദ്ദേഹം 67ലും 70 ലും 77 ലും 80 ലും 82 ലും 87ലും 91ലും മാളയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഇതില്‍ 77ലും 81ലും 82ലും 91ലും മുഖ്യമന്ത്രിയായി. 71ല്‍ ആഭ്യന്തര മന്ത്രിയും. 1995 ലാണ് കരുണാകരന്‍ രാജ്യസഭയിലെത്തുന്നത്. തുടര്‍ന്ന് ഒരു വര്‍ഷം കേന്ദ്ര മന്ത്രിയായി. 96 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് പരാജയപ്പെട്ട അദ്ദേഹം 98 ല്‍ തിരുവനന്തപുരത്തു നിന്നും 99 ല്‍ മുകുന്ദപുരത്തു നിന്നും ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തികഞ്ഞ ദൈവ വിശ്വാസിയായിരുന്ന കരുണാകരന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം ജീവിത പങ്കാളിയുടെ വേര്‍പാടായിരുന്നു. 1993 മാര്‍ച്ച് 25 നായിരുന്നു കല്ല്യാണിക്കുട്ടിയമ്മയുടെ അന്ത്യം.
9 comments:
Sri.K.KARUNAKARAN PASSED AWAY. SAD DEMISE AND WAS A GREAT LEADER BY ALL MEANS!
Sri K.Karunakaran passed away
Sad demise and was a great leader
by all means.
Heartfelt condolinsces to a great
leader . Sri.K.KARUNAKARAN------
May has soul rest in peace...........................
Demise of former CM.K.KARUNAKARAN
Whatever his falings,history will
Remember him as agreat leader of
KERALA...............
K.Karunakaran a master tacticiam and a king in Kerala politics
is dead
KERALAA RAASHTREEYATHINTE BHEESHMAACHARANUM, KERALATHIL MADHA SAWHARDHAM KETTIPPADUKKUNNATHIL MUKYA KAARANAKKARANUM ,KERALATHINTE
POTHU V KASANATHINTE (KARIPPUR-AIR PORT,NEDUMBASSERY AIR PORT,KALLOUR
INTER NATIONAL STADIUM etc,)NAAYAKANU MAAYA SREE.K.KARUNAKANU
AADARAANJALIKAL..........
Orukaalath Indian Prime ministere polum theerumaanikkan shakthy yundaayirunna Sree....K KARUNAKARAN
Kerala Rshtreeyathinte Bheeshmachaaranum,chaanakyanum.aabyantharam, mukya mantri,prathipaksha nethavu.kenthra manthri ,Kerala Policel a attavum swadheena mullayalum, ellattilupari LEADER E thokkke yaayirunn K. KARUNAKARANUM ANTHARICHU!? , POKUMBOL A NTHU KONDU POYI? EE SANDHAR BHATHIL ATHONNU OORKUNNATHU NAMUKKUM NALLATHAANU !,KARUNAKARANTE KUDUMBANGALKU ANUSHOCHANAM REKHAPPEDUTHUNNU........
...............
..........
........
.......
.....
....
karunakaran ...the legend of indian politics now become a part of our memmories...........its a fact that in this world, no one is permenent .....but still no one can replace him...
നിങ്ങളുടെ കമന്‍റ്റുകള്‍ ക്ക് നന്ദി
Post a Comment