വട്ടേക്കാട് വീണ്ടും അജ്ഞാത ജീവി ആക്രമണം
വട്ടേക്കാട് : പള്ളിയുടെ തെക്ക് വശം താമസിക്കുന്ന പാത്തയുടെ (ശറഫു,ബഷീര്‍ ,ഉബൈദ് ,) വീട്ടിലെ9 അടുകളെ അഞ്ജാത കടിച്ചു കൊന്നു വട്ടേക്കാട് അഞ്ജാത ജീവിയുടെ ആക്രമണത്തില്‍ നിരവധി ആടുകള്‍ അടുത്തടുത്ത ദിവസവും ചത്തിരുന്നു
VATTEKKAD -ചവക്കാട്താലൂക്കില് ഒരുമനയൂരിനടുത്ത് വട്ടെക്കാട് എന്ന കൊച്ചു ഗ്രാമം
No comments:
Post a Comment