വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20091121

വട്ടേക്കാട് മൂന്നാം കല്ലിനടുത്ത്താണ് നവജാത ശിശു വിന്റെ ജഡം



വട്ടേക്കാട് മൂന്നാം കല്ലിനടുത്ത്താണ് നവജാത ശിശു വിന്റെ ജഡം കരക്കടിഞ്ഞത് ഒരു ദിവസം പ്രായമേ കുട്ടിക്ക് ആയിട്ടുണ്ടവുകയ്യുള്ളൂ. പൊക്കിള്‍ കൊടി പോലും മാറ്റതെ പൊക്കിള്‍ കൊടി കവരിലാക്കിയാണ് ആണ്‍ കുട്ടിയുടെ ജഡം കനോലികനാലില്‍ ഉപേക്ഷിക്ഷിച്ചിട്ടുള്ളത്.  ഒഴുക്കില്‍ വടക്കുനിന്നും ഒഴുക്കില്‍ ഇങ്ങോട്ട് വന്നതവാനാണ്. സാദയത എന്ന് മത്സ്യതൊഴിലാളികള്‍ പോലിസിനോട് പറഞ്ഞു. ചാവക്കട് പോലീസെ എത്തി ജഡം കരക്കെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍