വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090520

ബി.എസ്‌.എന്‍.എല്‍ കടപ്പുറത്തെ തഴയുന്നു: അപേക്ഷിച്ചാലുടന്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍

ബി.എസ്‌.എന്‍.എല്‍ കടപ്പുറത്തെ തഴയുന്നു: അപേക്ഷിച്ചാലുടന്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍



തൃശ്ശൂര്‍: അപേക്ഷിച്ചാലുടന്‍ ബി.എസ്‌.എന്‍.എല്‍ . ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. അളഗപ്പനഗര്‍, അന്നമനട, ചാലക്കുടി, എറിയാട്‌, ഇരിങ്ങാലക്കുട, കാടുകുറ്റി, കാട്ടൂര്‍, കൊടകര, കൊടുങ്ങല്ലൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍, കൊരട്ടി, മാള, പാലപ്പെട്ടി, പെരിഞ്ഞനം, എസ്‌.എന്‍.പുരം, വെള്ളാങ്ങല്ലൂര്‍, കുന്നംകുളം, മറ്റം, പെരുമ്പിലാവ്‌, അമലനഗര്‍, അയ്യന്തോള്‍, ചാഴൂര്‍, ചേര്‍പ്പ്‌, ഏങ്ങണ്ടിയൂര്‍, ഗുരുവായൂര്‍, കണ്ടശ്ശാംകടവ്‌, കുറിച്ചിക്കര, മുളങ്കുന്നത്തുകാവ്‌, മണ്ണുത്തി, മുണ്ടൂര്‍, നെടുപുഴ, ഒല്ലൂര്‍, പറപ്പൂര്‍, പൂങ്കുന്നം, പൂവത്തൂര്‍, തൃശ്ശൂര്‍ ചെമ്പൂക്കാവ്‌, തൃശ്ശൂര്‍ ഒ.സി.ബി., വലപ്പാട്‌, വാടാനപ്പള്ളി, വെങ്കിടങ്ങ്‌, വിയ്യൂര്‍, ചേലക്കര, എരുമപ്പെട്ടി, പഴയന്നൂര്‍, പുന്നംപറമ്പ്‌, തിരുവില്വാമല, വടക്കാഞ്ചേരി എന്നീ എക്‌സ്‌ചേഞ്ചുകളിലാണ്‌ ഈ സൗകര്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ടോള്‍ഫ്രീ നമ്പര്‍ 1555ല്‍ വിളിച്ചാല്‍ മതി. സര്‍ക്കാര്‍ / പി.എസ്‌.യു. പെന്‍ഷന്‍കാര്‍ക്കും ജിവനക്കാര്‍ക്കും മാസവാടകയിലും ഉപയോഗത്തിലും 20 ശതമാനം ഇളവു നല്‍കുന്നുണ്ട്‌.
 
കൂടുതല്‍ വിവരങള്‍ക്ക് http://orumanayoor.ning.com

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍