വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090217

U A E യിലെ കോടിപതി

ഇത് എഴുതുവാനു‍ള്ള കാര‍ണം ഇന്ന് ഉച്ചക്ക് 1.23pm ഒരു miss call , എന്‍റെ MOBIL ലെക്ക് പാകിസ്താന്നില്‍ നിന്നും . തിരിച്ച് വിളിച്ചപ്പോല്‍ ഉറുദു അറിയാമോ ? എന്ന് അറിയാം എന്ന് പറഞപ്പോല്‍ പീന്നീട് റെക്കോര്‍ഡ് ചെയ്ത കുറച്ച് ഭാഗം, അത് ഇത്തിസലാത്തിന്‍റെ മൊബയില്‍ നബ്ബര്‍ നറുക്കടുപ്പില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു 200000 ലക്ഷം ദിര്‍ഹം സമ്മാനം. പിന്നെ റെക്കോര്‍ഡ് ചെയ്ത കുറച്ച് ഭാഗം അത് കഴിഞപ്പോല്‍ line transfer ചെയ്തു, ഈ തട്ടിപ്പീനെ പറ്റീ മുംബ് തന്നെ അറിഞത് കൊന്ട് ശരിയായ മറുപടി കൊടുത്തില്ല. അവര്‍ ചോദിക്കുന്നത് Passport no: ,Labour card no: Bank a/c no: , Father name, Mother name, Bank name, ഞാന്‍ എല്ലാം തെറ്റായി പറഞ് കൊടുത്തു, അപ്പോല്‍ അവര്‍ ക്ലയിം റഫ്രന്‍സ് no: 0077944തന്നൂ 3 മണീക്ക് ബാങ്കീല്‍ പെസ വരും എന്ന് പറഞു പിന്നെ കുറച്ച് ഡീറ്റയില് അറിയണം എന്ന് പറഞപ്പോല്‍ ഞാന്‍ ok by പറഞൂ ഫോന്‍ കട്ട് ചെയ്തു.
ആരും ഈ തട്ടിപ്പില്‍ അകപ്പെടുരതന്ന് കരുതി എഴുതിയതാണ്. പാകിസ്താനില്‍ നിന്നു വന്ന Number:+923228739336

കുടുതല്‍ അറിയാന്‍

4 comments:

Roy said...

ങളോട്‌ മാത്രല്ല മാഷെ പാക്കിസ്താങ്കാർക്ക്‌ സ്നേഹം. ഇന്നു രാവിലെ 10.11 ന്‌ എനിക്കും വന്നു 'മിസ്സ്‌ കാൾ'. നമ്പർ+923439104987. ഒന്നാമതെ മിസ്സ്‌ കോളുകാരെ പണ്ടെ എനിക്കു മതിപ്പില്ല. പിന്നെ ഐ. എസ്‌. ഡി. മിസ്സ്ഡ്‌ കോൾ ആരു മൈൻഡ്‌ ചെയ്യാൻ. മാത്രമല്ല, മുൻപ്‌ ചിലർ ഈ തട്ടിപ്പിനെ പറ്റി എഴുതുകയും ചെയ്തിരുന്നു.

കണ്ടോ ഞാൻ കോടികളാ, പുല്ലു പോലെ വേണ്ടെന്നു വച്ചത്‌. അതും ഈ മാന്ദ്യ കാലത്ത്‌. ഞാനാരാ മോൻ!

Shaivyam...being nostalgic said...

വട്ടെക്കാട് കണ്ടപ്പോള്‍ ഞങ്ങളുടെ അടുത്ത് പാലപ്പെട്ടി/വട്ടെക്കാട് ആണെന്ന് കരുതി.
വായിച്ചു. വിവരത്തിനു നന്ദി.

Anonymous said...

എനിക്കും ഇതു പൊലെ അനുഭവമുന്ദയി +923236111235 എന്ന നുമ്ബെരില്നിന്നനു ഫൊനെ വന്നതു.

റഫീക് നാസര്

സക്കാഫ് vattekkad said...

പഥിക്‌
ഞാൻ കോടികളാ, പുല്ലു പോലെ വേണ്ടെന്നു വച്ചത്‌. അതും ഈ മാന്ദ്യ കാലത്ത്‌. ഞാനാരാ മോൻ!
അത് എന്തയലും നന്നായി കയ്യിലു‍ള്ളത് പൊയില്ലല്ലോ...


റഫീക് നാസര് ആപ്പോല്‍ പല നബ്ബര്‍ അവര്‍ ഉപയൊഗിക്കുന്നൂ
..923228739336
+923236111235

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍