വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090128

VATTEKKAD NERCHA

VATTEKKAD NERCHA NEED OR NOT

3 comments:

Anonymous said...

definitly NOt..!! its not in ISLAM.!! Its during this period almost all youth drink and perform all haram acts..!! why not spend that money on poor, unmarried girls and the orphans? Thats what ISLAm teaches and asks us to perform. May Allah shower his light on all of us, ameen.

സക്കാഫ് vattekkad said...

MUSLIM VATTEKKAD
താങ്കള്ളുടെ അഭിപ്രായത്തിന്ന് നന്ദി...
ഇസ്ലാമികമല്ലാത്ത കാര്യങല്‍ ആണ് അന്ന് അവിടെ നടക്കുന്നത് എന്ന് നന്നായി അറിയവ്വുന്ന ആളാണ് ഞാന്‍
താങ്കള്ളുടെ അഭിപ്രായത്തിനോട് 100% ഞാനും യോജിക്കുന്നു അതിന്നായ് പൊരാടാന്‍ വേന്‍ഡീ നിര്‍മീച്ചാതാണ് ഈ സെറ്റ്. താങ്കള്ളുടെ emil id അയച്ചാല്‍ നന്നായിരുന്നു..
എന്‍റെ emil id sakkaf@vattekkad.com

Anonymous said...

vattekad nercha ennalla oru palliyilum nercha kazhikarud,cashundenghil yatheemayavare sahayiku, anavashya chilavoke alle e nercha,

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍