വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20081015

പത്രക്കാരുടെയും ചാനലുകാരൂടെയും കപട നാടകം

എല്ലാ ദിവസവും പത്രം എടുത്താല്‍ കാ‍ണുന്നത്  ഭൂമാഫിയക്കാര്‍,പെണ്‍വാണീഭക്കാര്‍, കപട ക‍ള്ളസ്വാമിമാര്‍,തുടങി എല്ലാവരെയും പറ്റി എഴൂതുവാനും, അതില്‍ എരിവും പു‍ളീയും ചേര്‍ത്ത്, എഴൂതുവാന്ന് മടീയില്ലാത്തവര്‍ പിന്നീട്‌ അത് മനപ്പൂര്‍വ്വം മറക്കുവാന്‍ നോക്കുന്നതൊ? അതോ അവര്‍ക്കും അതില്‍ പങ്ക് ഉണ്ടാകുമോ?  ക‍ള്ളസ്വാമിമാര്‍ ഇപ്പൊ എവിടെ?  അതെല്ലാം കെട്ട് അടങിയാല്‍ അവര്‍ മാ‍ളത്തീല്‍ നിന്ന്‌ പുറത്ത് വരും.മലയാ‍ളപത്രക്കാര്  7 ദിവസം ഒരു കാര്യം പിെന്ന വെറെ കാര്യം.. ഇപ്പൊല്‍ ഈ കാരൃങ്ങള് പുറത്ത് കൊണ്ടുവന്നവര്‌ മാറി നില്‍ക്കുബോല്‍ ആ സത്യം പുറത്ത് കൊണ്ടുവരുവാന്‍   ആ ജോലീ എറ്റുടുക്കുവാന്‍ എല്ലാ ബ്ലൊഗ്ഗര്‍മ്മാരും തയ്യാര്‍ ആകണം

2 comments:

ചേട്ടായി said...

സക്കാഫ്,
പറഞ്ഞതത്രയും സത്യം,മത്സരം നിറഞ്ഞ മാധ്യമ മേഖലയില്‍, പുതിയ പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പഴയ വാര്‍ത്തകള്‍ പഴയതായിപ്പോകും പഴയത് ആരെങ്കിലും ഇഷ്ടപ്പെടുമൊ സ്കോച്ച് വിസ്കി ഒഴികെ..?

ബ്ലോഗെഴുത്ത് ഒരു മുഖ്യതൊഴിലായി ബൂലോഗത്ത് ആരും സ്വീകരിച്ചിട്ടുണ്ടാവില്ല. ജോലി സമയത്തെ വിരസതകള്‍ക്കിടയില്‍/ഒഴിവുകള്‍ക്കിടയില്‍ ബൂലോഗത്തേക്കിറങ്ങുന്നവര്‍ക്ക് ഒരു ഇന്‍‌വെസ്റ്റേഗേറ്റീവ് ജേര്‍ണലിസ്റ്റാകുവാന്‍ പറ്റുമൊ, എന്തായാലും എനിക്കതിനുള്ള കഴിവില്ല പിന്നെയൊട്ടു നേരവുമില്ല.

സക്കാഫ് മാഷെ, എന്തിനാണ് വേര്‍ഡ് വെരിഫിക്കേഷന്‍..ഇത് അഭിപ്രായം പറയുവാന്‍ മടിയുണ്ടാക്കും, കാരണം ചിലപ്പോള്‍ മൂന്നൊ നാലൊ പ്രാവിശ്യം ശരിയായില്ലാന്നും പറഞ്ഞ് മെസേജ് കാണിക്കും..എനിക്ക് മൂന്ന് പ്രാവിശ്യം വീണ്ടും ചെയ്യാന്‍ പറഞ്ഞ് കിട്ടി, ഇനിയും കിട്ടുമായിരിക്കും..!

സക്കാഫ് vattekkad said...

ചേട്ടായി
അഭിപ്രായം&,നിര്‍ദേശത്തീന് നന്ദി (എന്തിനാണ് വേര്‍ഡ് വെരിഫിക്കേഷന്‍..ഇത് അഭിപ്രായം പറയുവാന്‍ മടിയുണ്ടാക്കും, കാരണം ചിലപ്പോള്‍ മൂന്നൊ നാലൊ പ്രാവിശ്യം ശരിയായില്ലാന്നും പറഞ്ഞ് മെസേജ് കാണിക്കും..എനിക്ക് മൂന്ന് പ്രാവിശ്യം വീണ്ടും ചെയ്യാന്‍ പറഞ്ഞ് കിട്ടി, ഇനിയും കിട്ടുമായിരിക്കും..!)
നിര്‍ദേശത്തീന് നന്ദി. ഇപ്പോല്‍ തെന്നെ വേര്‍ഡ് വെരിഫിക്കേഷന്‍ മറ്റാം

അഭിപ്രായത്തീന് ഉരു കാന്താരിക്കുട്ടി ടഛ് സംശയം മാത്രമാകുന്നു ഇല്ലങ്കില്‍ ഷമിക്കുക

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍